ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക....
ആഭ്യന്തര വിഷയങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ചൈനയുടെ പ്രസ്താവനയോടാണ് പ്രതികരണം. ലഡാക്ക്...
ഇന്ത്യ-ചൈന അതിർത്തിയിൽ മോസ്കോ ചർച്ചയ്ക്ക് മുൻപ് വെടിവയ്പ് നടന്നതായി റിപ്പോർട്ടുകൾ. 200 റൗണ്ട് വരെ ഇരു സൈന്യങ്ങളും ആകാശത്തേക്ക് വെടിയുതിർത്തതായാണ്...
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍. അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രസ്താവന...
ചൈനയുടെ നിരീക്ഷണ നീക്കം കേന്ദ്ര സർക്കാർ പരിശോധിക്കും. വിഷയം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ...
രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ, വ്യാപാരികൾ, കുറ്റവാളികൾ അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി...
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും,...
അരുണാചലിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് രാവിലെ 9.30ന് ഇന്ത്യയ്ക്ക് കൈമാറും. അരുണാചൽ-ചൈന അതിർത്തിയിലെ ദമായിയിലാണ്...
അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്ന ഇന്ത്യ-ചൈന ധാരണയ്ക്ക് തുടർച്ചയായി അടുത്ത ആഴ്ച ആദ്യം ചർച്ച തുടങ്ങുമെന്ന് സൂചന. കോർപ്സ് കമാൻഡർ...
അതിര്‍ത്തി സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം. സംയുക്ത സേന മേധാവി ബിപിന്‍...