തന്ത്രപ്രധാന നീക്കം; ഇന്ത്യ – ചൈന അതിര്‍ത്തിയിലെ മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ September 10, 2020

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളും ഇന്ത്യന്‍ നിയന്ത്രണത്തിലായി. ചൈനയുടെ...

ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു; ബ്രിഗേഡിയർ തല ചർച്ചകൾ ഇന്നും തുടരുമെന്ന് റിപ്പോർട്ട് September 9, 2020

ഇന്ത്യ- ചൈന അതിർത്തിയിൽ അയവില്ലാതെ സംഘർഷാവസ്ഥ. ബ്രിഗേഡിയർ തല ചർച്ചകൾ ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥ നാളെ...

ലഡാക്കില്‍ ഇന്ത്യ – ചൈന സേനകള്‍ മുഖാമുഖം; സംഘര്‍ഷമൊഴിവാക്കാന്‍ ആശയ വിനിമയം തുടരുന്നതായി കരസേന September 8, 2020

ലഡാക്കിലെ റസാംഗ്‌ലായില്‍ ഇന്ത്യ – ചൈന സേനകള്‍ മുഖാമുഖം നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമൊഴിവാക്കാന്‍ സേനകള്‍ തമ്മില്‍ ആശയ വിനിമയം തുടരുന്നതായി...

സംഘർഷം ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ- ചൈന സംയുക്ത ധാരണ September 5, 2020

സംഘർഷം ഒഴിവാക്കാനും ഉത്തരവാദിത്തത്തോടെ സമാധാനം പുനസ്ഥാപിക്കാനും ഉള്ള നീക്കങ്ങൾക്ക് ഇന്ത്യ- ചൈന തീരുമാനം. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെയും ചൈനയുടെയും...

ഇന്ത്യ- ചൈന പ്രശ്‌നം പരിഹരിക്കാൻ അമേരിക്ക മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് September 5, 2020

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും നേരത്തെ തള്ളിയ നിർദേശമാണ്...

പ്രകോപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ സൈനിക, നയതന്ത്ര നിലപാടുകളുമായി ഇന്ത്യ September 3, 2020

അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനക്കെതിരെ ശക്തമായ സൈനിക, നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കാന്‍ തീരുമാനിച്ച ഇന്ത്യ...

അതിർത്തിയിൽ പ്രകോപനം; ചൈനയ്ക്ക് എതിരെ സൈനിക – നയതന്ത്ര നിലപാടുകളുമായി ഇന്ത്യ September 2, 2020

അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക – നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ...

മറ്റൊരു രാജ്യത്തിന്റെ മണ്ണ് കൈയടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചൈന September 1, 2020

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം വക്താവ് ഹുവ ചുനീങ്....

പിന്മാറാൻ ഉപാധി വച്ച് ചൈന; നിലപാട് തള്ളി ഇന്ത്യ August 24, 2020

ലഡാക്കിലെ ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന. ഇരു സേനകളും തുല്യ അകലത്തിൽ പിന്മാറണമെന്നായിരുന്നു ചൈനയുടെ നിർദേശം....

ചൈനീസ് സഹായം ലഭിക്കുന്ന സംഘടനകൾ കേരളത്തിലും; കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തൽ August 22, 2020

കേരളത്തിലും ചൈനീസ് സഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ. നയരൂപീകരണത്തെ സ്വാധീനിക്കാൻ പ്രാദേശിക ഇടപെടലുകൾ സംഘടനകൾ വഴി...

Page 2 of 7 1 2 3 4 5 6 7
Top