ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 86 പോയിന്റ് നേട്ടത്തിൽ

sensex cross 31000 sensex touches 186 point sensex 86 point sensex 165 point sensex touches 352 point

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 86 പോയന്റ് നേട്ടത്തിൽ 32107ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 9911ലുമെത്തി. ബിഎസ്ഇയിലെ 998 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 576 ഓഹരികൾ നഷ്ടത്തിലുമാണ്.

 

 

 

sensex 86 point

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top