ജയിലില്‍ ദിലീപിന് 200രൂപയുടെ മണിയോഡര്‍

dileep dileep remand period extended dileep bail case trial continues tomorrow

സബ് ജയിലില്‍ കഴിയുന്ന ദിലീപിന് 200രൂപയുടെ മണിയോഡര്‍ എത്തി. കുടുംബാഗങ്ങളേയും അഭിഭാഷകനേയും ഫോണ്‍ ചെയ്യുന്നതിനാണ് ഈ തുക ഉപയോഗിക്കാനാകുക. ആഴ്ചയില്‍ മൂന്ന് തവണയാണ് ഫോണ്‍ ചെയ്യാന്‍ അനുവാദം നല്‍കുക. ഈ നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തേ നല്‍കണം. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ദിലീപിന് മണിയോഡര്‍ അയച്ചത്. കഴിഞ്ഞ ദിവസം അനൂപും അടുത്ത ബന്ധുവും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

Dileep, Aluva subJail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top