കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed jammu kashmir ceasefire violation injured 4 natives

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. അനന്തനാഗ് ജില്ലയിലെ വാനിഹാമ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഭീകരരിൽ നിന്ന് എ.കെ 47 തോക്കും ഒരു പിസ്റ്റളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തു. സുരക്ഷാ സേനയും സൈന്യവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്.

പ്രദേശത്ത് കഴിഞ്ഞ ദിവസം സൈനിക വാഹനത്തിനു നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തിയത്.

 

kashmir three militants killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top