കടുവകൾക്കുവേണ്ടി നഗ്നരായി മൃഗശാല ജീവനക്കാർ

London Zoo staff members strip off for charity event

കടുവകളെ സംരക്ഷിക്കാനായി മൃഗശാലാ ജീവനക്കാർ തുണിയുരിയുന്നു. ലണ്ടൻ മൃഗശാലയിലെ നാല് ജീവനക്കാരാണ് കടുവാ സംരക്ഷണത്തിനുള്ള പണം കണ്ടെത്താൻ പതിയ വഴികൾ തേടുന്നത്. നഗ്ന ഓട്ടം നടത്തിയാണ് ഇവർ പണം കണ്ടെത്തുന്നത്.

മ്യൂസിയത്തിനുള്ളിൽ സാമ്പിൾ നഗ്നയോട്ടം ഇവർ നടത്തിക്കഴിഞ്ഞു. കാര്യമറിഞ്ഞ സന്ദർശകർ കയ്യയച്ച് ഇവരെ സഹായിക്കുകയും ചെയ്തു. അതാണ് ഈ വേറിട്ട ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകാൻ ജീവനക്കാരെ പ്രേരിപ്പിച്ചത്. എന്നാൽ ജീവനക്കാരുടെ ഈ പ്രവൃത്തിക്ക് അധികൃതരുടെ അനുമതിയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

London Zoo staff members strip off for charity event

members strip off for charity event

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top