സെൻസെക്‌സ് നഷ്ടത്തോടെ തുടക്കം

fall in stock market sensex touches 28442 sensex 98 point down sensex 72 point loss stock market today sensex falls to 56 point sensex closed in 190 point ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം stock market in lose sensex closed in low point

ഓഹരി വിപണിയൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 239 പോയന്റ് നഷ്ടത്തിൽ 31,835ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 9859ലുമാണ് വ്യാപാരം നടക്കുന്നത്.

ജിഎസ്ടിയുടെ ഭാഗമായി ഐടിസി സിഗരറ്റിന് സെസ് ചുമത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഐടിസിയുടെ ഓഹരി വില 13 ശതമാനത്തോളം ഇടിഞ്ഞു.

 

 

sensex falls to 56 point

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top