കട്ട് പറഞ്ഞിട്ടും കരച്ചില്‍ നിറുത്താതെ മോഹന്‍ലാല്‍

mohanlal emotional acting goes viral

Subscribe to watch more

mohanlal
നടന്‍ മോഹന്‍ലാലിന്റെ അഭിനയത്തിലുള്ള ഡെഡിക്കേഷന്‍ മോഹന്‍ലാലിന്റെ അഭിനയ കാലഘട്ടത്തിന്റെ തുടക്കക്കാലം തൊട്ട് കേള്‍ക്കുന്നതാണ്.
അത്തരം ഒരു നിമിഷത്തിന് ഈ അടുത്ത കാലത്ത് ഷൂട്ടിംഗ് സെറ്റ് സാക്ഷ്യം വഹിച്ചു. വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

 

 

mohanlal emotional acting goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top