നഴ്‌സിങ്ങ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു

nursing nursing students stopped strike

കണ്ണൂരിൽ നഴ്‌സിങ്ങ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. ഡ്യൂട്ടിക്കിട്ടുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യവും അംഗീകരിച്ചു. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. ഇവർക്കെതിരെ നടപടി ഉണ്ടാകില്ല.

 

 

nursing students stopped strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top