Advertisement

ഏഴായിരവും കടന്ന് ഓസ്ട്രേലിയന്‍ നഴ്‌സിങ് രജിസ്‌ട്രേഷനുകള്‍; FLYWORLD ന് ഇത് അഭിമാന മുഹൂര്‍ത്തം

February 6, 2025
Google News 5 minutes Read
proud moment for FLYWORLD Australian nursing registrations pass 7000

ഓസ്ട്രേലിയന്‍ മൈഗ്രേഷന്‍ സ്വപ്നം കാണുന്ന ഏതൊരു നഴ്‌സിന്റെയും നിര്‍ണായകമായ ഘട്ടമാണ് നഴ്‌സിംഗ് രജിസ്റ്റേഷന്‍ അഥവാ AHPRA രജിസ്ട്രേഷന്‍ നേടുക എന്നത്. എന്നാല്‍ ഫ്‌ലൈവേള്‍ഡ് വഴി അപ്ലൈ ചെയ്ത നഴ്സുമാര്‍ക്ക് AHPRA രജിസ്‌ട്രേഷന്‍ നേടിക്കൊടുക്കുന്നതില്‍ ചരിത്രപരമായ വിജയം കൈവരിച്ചിരിക്കുകയാണ് flyworld മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് . 7000-ല്‍ അധികം നേഴ്‌സുമാര്‍ക്കാണ് ഫ്‌ലൈവേള്‍ഡ് വഴി ഇതുവരെ രജിസ്‌ട്രേഷന്‍ നേടി കൊടുക്കാന്‍ സാധിച്ചത്. ഓസ്ട്രേലിയന്‍ മൈഗ്രേഷന്‍ മേഖലയില്‍ ഇത് വരെ ഈ നേട്ടം കൈവരിച്ച മറ്റൊരു സ്ഥാപനവും ഇല്ല എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. (proud moment for FLYWORLD Australian nursing registrations pass 7000)

ഓസ്ട്രേലിയയിലെ ആരോഗ്യമേഖലയില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ ക്ഷാമം മറികടക്കാനായി AHPRA കൊണ്ടുവന്നിരിക്കുന്നു പുതിയ മാറ്റങ്ങള്‍ പ്രകാരം നിരവധി നഴ്സുമാരാണ് flyworld നെ സമീപിക്കുന്നത്. ഓസ്‌ട്രേലിയ ഒരുക്കുന്ന ഈ മികച്ച അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ഫ്‌ലൈവേള്‍ഡും ഒരുങ്ങി കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് പി ആര്‍ ഇന്‍വിറ്റേഷന്‍ ; കൂടാതെ ഏഴായിരത്തില്‍ പരം നഴ്സുമാര്‍ക്ക് ഓസ്ട്രേലിയന്‍ നഴ്‌സിംഗ് രെജിസ്‌ട്രേഷനും നേടിക്കൊടുത്ത ഒരു ലോ ഫേം ആണ് ഫ്‌ളൈവേള്‍ഡ്. ഒരു പതിറ്റാണ്ടില്‍ ഏറെ നീണ്ടു നില്‍ക്കുന്ന പ്രാവീണ്യവും എലിജിബിലിറ്റി ടെസ്റ്റ് മുതല്‍ വിസ ഫയലിംഗ് വരെ മൈഗ്രേഷന്‍ ലോയേഴ്‌സിന്റെ ERROR FREE പ്രോസസ്സിംഗും ഫ്‌ലൈവേള്‍ഡിനെ മറ്റു ഏജന്‍സികളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

Read Also: അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദനം; SC/ ST വിഭാഗത്തിൽപ്പെട്ട യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് കുടുംബം

പ്രശസ്ത ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 200ല്‍ പരം പ്രമുഖരായ മൈഗ്രേഷന്‍ ലോയേഴ്‌സ് ആണ് ഇവിടെ നിങ്ങളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഓസ്‌ട്രേലിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുമ്പോഴും യുകെ , ഇന്ത്യ, ദുബായ്, അബുദാബി, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലും ഫ്‌ലൈവേള്‍ഡിന്റെ സേവനങ്ങള്‍ ഒരേപോലെ ലഭ്യമാണ്.

നിങ്ങള്‍ ഒരു രജിസ്റ്റേര്‍ഡ് നേഴ്‌സ് ആണോ ? എങ്കില്‍ AHPRA രജിസ്ട്രേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ : https://docs.google.com/forms/d/e/1FAIpQLSc-J_1bJn6cw5ES8otvAtjXvDkg6tH94Yz-amSiwDNqXa17DQ/viewform?usp=sharing

Story Highlights : proud moment for FLYWORLD Australian nursing registrations pass 7000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here