ദിലീപിന്റെ ജാമ്യം; അല്‍പ സമയത്തിനകം പരിഗണിക്കും

Dileep dileep to be produced before court only via video conference dileep has no hands in crime says defence dileep tried to influence witness says police

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അല്‍പസമയത്തിനകം പരിഗണിക്കും. പതിനൊന്നുമണിയോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഭിഭാഷകനായ രാം കുമാര്‍ തന്നെയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്. അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top