തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മൂന്ന് കിലോ സ്വർണ്ണം പിടികൂടി

passenger with gold arrested from nedumbassery airport major gold hunt at karipur

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇന്ന് പുലർച്ചെ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽനിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top