ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

Dileep dileep to be produced before court only via video conference dileep has no hands in crime says defence dileep tried to influence witness says police

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം വാദം കേട്ടതിനവ് ശേഷം കോടതി വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ സബ്ജയിൽ കഴിയുകയാണ് ദിലീപ്.

.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top