റിലയൻസ് ഇൻഡസ്ട്രീസിന് ഒരു ദിവസം ലാഭം ഒരു കോടി രൂപ

reliance industries one day profit one crore

ടെലികോം മേഖലയിലെ ശക്തന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന് സാനപ്ത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ലഭിച്ചത് മികച്ച ലാഭം. കഴിഞ്ഞ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് ലാഭത്തിൽ 28.3 ശതമാനം വളർച്ചയുണ്ട്.

അതേസമയം പ്രവർത്തന ഫലം പുറത്തുവിടുന്നതിനു മുമ്പ്, റിലയൻസ് ജിയോയുടെ അവകാശ ഓഹരി ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ഓഹരികൾ പ്രിഫറൻസ് ഓഹരികളാക്കി മാറ്റാനുള്ള അവസരവുമുണ്ട്. അവകാശ ഓഹരികളിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

reliance industries one day profit one crore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top