പൃഥ്വിരാജിനെ കാണാനില്ല; ആദമിന്റെ ടീസറിൽ ആരാധകരുടെ തെരച്ചിൽ

adam

ജിനു വി.എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ആദ’മിന്റെ ടീസർ പുറത്തിറങ്ങി. ടീസറിൽ പൃഥ്വിരാജ് ഇല്ല. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസർ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മാസ്റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായിരുന്നു ചിത്രീകരണം. നരേൻ, ഭാവന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top