പുരസ്‌കാരത്തിളക്കത്തിൽ കാരിത്താസ് ആശുപത്രി

കാരിത്താസ് ആശുപത്രിയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം. മികച്ച മാലിന്യ സംസ്‌കരണ സംവിധാനം നടപ്പിലാക്കിയതിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കാൻ മുഖ്യപങ്കുവഹിച്ചതിനാണ് കാരിത്താസ് ആശുപത്രി പുരസ്‌കാരത്തിന് അർഹരായത്. 500 ഓ അതിൽ അധികമോ കിടക്കകളുള്ള ആശുപത്രികളിൽ രണ്ടാം സ്ഥാനമാണ് കാരിത്താസ് സ്വന്തമാക്കിയത്. എട്ടാം തവണയും ഈ പുരസ്‌കാരം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വം കൂട്ടുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here