തലയില്‍ തെങ്ങ് വീണ് ദൂരദര്‍ശന്‍ അവതാരകയ്ക്ക് ദാരുണാന്ത്യം

News Reader

തലയില്‍ തെങ്ങ് വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക കാഞ്ചന്‍ നാഥ് മരിച്ചു. പ്രഭാവ സവാരിയ്ക്ക് ഇറങ്ങിയ കാഞ്ചന് മേലേക്ക് തെങ്ങ് വീഴുകയായിരുന്നു. മുബൈ ചെമ്പൂരില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ശനിയാഴ്ചയാണ് മരിച്ചത്.

Coconut Tree Fell On News Reader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top