മരിച്ചാൽ ഞാൻ സ്വർഗ്ഗത്തിലായിരിക്കും; ഉഴവൂരിന്റെ ചിരിയുണർത്തുന്ന പ്രസംഗം

uzhavoor vijayan (3)

മുൻമുഖ്യമന്ത്രി ഇ കെ നായനാർ കഴിഞ്ഞാൽ ആരെയും ചിരിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ കയ്യടി നേടിയ രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച എൻസിപി അധ്യക്ഷൻ ഉഴവൂർ വിജയൻ.

പിണറായി വിജയനെപ്പോലും ചിരിപ്പിക്കുകയും പ്രതിപക്ഷത്തെ പോലും ലളിതമായ ആക്ഷേപഹാസ്യങ്ങളിലൂടെ പരിഹസിക്കുകയും ചെയ്തിരുന്ന ഉഴവൂരിന്റെ മരണത്തിൽ കേരളം മുഴുവൻ ദുഖത്തിലാണ്.

തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിലാണ് ചിരിയുണർത്തുന്ന ഈ പ്രസംഗം.

uzhavoor speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top