ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി November 14, 2020

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശം. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും...

ആഘോഷങ്ങളുടെ വേളയിൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി പ്രാർത്ഥിയ്ക്കണമെന്ന് പ്രധാനമന്ത്രി October 25, 2020

അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി ഒരോരുത്തരും ആഘോഷങ്ങളുടെ വേളയിൽ പ്രാർത്ഥിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ചട്ടങ്ങൾ രാജ്യം കർശനമായി...

രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല: പ്രധാനമന്ത്രി August 15, 2020

രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിൽ അടക്കം അതിന് ശ്രമിച്ചവർക്ക് ഉചിത മറുപടി ഇതിനകം...

പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ April 20, 2019

തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയിലെ റോഡ് ഷോയ്ക്കിടെയാണ്...

വിശ്വാസ സംരക്ഷണത്തിനു ഏതറ്റംവരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല April 19, 2019

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സി.പി.എം ,ബി.ജെ.പിയുമാണ്. വിശ്വാസ സംരക്ഷണത്തിനു ഏതറ്റം വരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ...

സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ് April 18, 2019

സിപിഎമ്മിന്റെ ഹിഡന്‍ അജണ്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണെന്നു ബിജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്.നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്...

റാഷിദ് ഗസാലി, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തർജ്ജിമ ചെയ്ത് കൈയടി നേടിയ വയനാട്ടുകാരന്‍ April 18, 2019

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടുകൂടി ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരാണ്  റാഷിദ് ഗസാലി… രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അര്‍ത്ഥപൂര്‍ണ്ണമായി...

മോദി നടത്തിയ ശബരിമല പരാമര്‍ശത്തിനെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി April 17, 2019

ചെന്നെയിലും മംഗലാപുരത്തും നടന്ന പൊതുയോഗത്തിനിടയില്‍ മോദി നടത്തിയ ശബരിമല പരാമര്‍ശത്തില്‍ പരാതിയുമായി സിപിഎം. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും നേരിട്ടുമാണ്...

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ April 14, 2019

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ആകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ആഭ്യന്തരമന്ത്രിയായാൽ ഇന്ത്യയുടെ...

ലോകം ഇന്ത്യയെ കേട്ട ദിനം; ചിക്കാഗോ പ്രസംഗത്തിന് 125 വയസ് September 11, 2018

നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം മുന്‍പായിരുന്നു ആ പ്രസംഗം. 1893 സെപ്റ്റംബര്‍ 11. സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരു സംബോധന...

Page 1 of 21 2
Top