കാബൂളിൽ കാർ ബോംബ് ആക്രമണം ; 24 പേർ മരിച്ചു

car bomb attack kabul 24 killed

അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ കാർ ബോംബ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമ കാബൂളിൽ തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു ആക്രമണം. ബോംബുമായി എത്തിയ രണ്ടുപേരും ആക്രമണത്തിൽ മരിച്ചതായും അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

car bomb attack kabul 24 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top