ഓഹരി വിപണിയിൽ അപൂർവ്വ നേട്ടം ; നിഫ്റ്റി ചരിത്രത്തിലാദ്യമായി 10,000 കടന്നു

ഓഹരി സൂചികകളിൽ വ്യാപാരം തുടങ്ങിയത് റെക്കോഡ് നേട്ടത്തിൽ. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. സെൻസെക്‌സ് 101 പോയന്റ് നേട്ടത്തിൽ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയർന്ന് 9998ലുമാണ് ഒമ്പതരയോടെ വ്യാപാരം നടന്നത്. പ്രീ ഓപ്പനിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 590 ഓഹരികൾ നഷ്ടത്തിലുമാണ്.
1994 ൽ രൂപീകൃതമായ നാഷണൽ സ്റ്റേക് എക്‌സ്റ്റേഞ്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നിഫ്റ്റി എന്ന പേര് സ്വീകരിച്ചത്. ആരംഭിച്ച് 21 വർഷങ്ങൾക്ക് ശേഷമാണ് നിഫ്റ്റി ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്.
NIFTY for the first time in history crosses 10000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here