നിഫ്റ്റി ചരിത്ര നേട്ടത്തിൽ

stock sensex touches 33836

ഓഹരി വിപണിയിൽ ചരിത്രനേട്ടം. ഇതാദ്യമായി നിഫ്റ്റി 10000 കടന്നു. പ്രീ ഓപ്പണിംഗ് സെക്ഷനിലാണ് നിഫ്റ്റിയുടെ നേട്ടം. വ്യാപാരം ആരംഭിച്ച ഉടൻ നിഫ്റ്റി 31 പോയിന്റ് ഉയർന്ന് സൂചിക 10000 എത്തി. സെൻസെക്‌സ് 17.66 പോയിന്റ് കയറി 32263 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top