ടീ ബാഗില്‍ സ്റ്റാപ്ലര്‍ പിന്‍ ഉപയോഗിക്കുന്നതിന് വിലക്ക്

tea bag

ടീ ബാഗില്‍ സ്റ്റാപ്ലര്‍ പിന്‍ ഉപയോഗിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ വിലക്ക്. സാധാരണ ടീ ബാഗിലെ ചായപ്പൊടി പുറത്ത് കടക്കാത്ത വിധം അടയ്ക്കുന്നതും, നൂലുമായി ബന്ധിപ്പിക്കുന്നതും ഈ സ്റ്റാപ്ലര്‍ പിന്‍ ഉപയോഗിച്ചാണ്. ചെറിയ സ്റ്റാപ്ലര്‍ പിന്‍ ചായ കുടിക്കുന്നയാളുടെ അകത്ത് പോകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വിലക്ക്. ശരീരത്തിന് ദോഷം ചെയ്യാത്ത പശ ഉപയോഗിച്ച് നൂല്‍ ഒട്ടിച്ച് വയ്ക്കണമെന്നാണ് വകുപ്പ് നല്‍കുന്ന നിര്‍ദേശം.

teaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More