അബ്ദുൾ കലാം സ്മാരകം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ഇന്ത്യൻ മിസൈൽമാൻ എ.പി.ജെ അബ്ദുൽ കലാം സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കലാമിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ജൻമനാടായ രാമേശ്വരത്ത് നിർമിച്ച സ്മാരകം
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാമേശ്വരത്തെ പുണ്യഭൂമിയിൽ സ്പർശിക്കാൻ സാധിച്ചുവെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് മോദി പറഞ്ഞു.
ഗവർണർ വിദ്യാസഗർ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, എൻ.ഡി.എ വൈസ് പ്രസിഡൻറ് എം.വെങ്കയ്യ നായിഡു എന്നിവർ മോദിയോടൊപ്പം സന്നിഹിതരായിരുന്നു. കലാം സന്ദേശവാഹിനി പ്രദർശന ബസും മോദിയോടൊപ്പം സന്നിഹിതരായിരുന്നു. കലാം സന്ദേശവാഹിനി പ്രദർശന ബസും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.
abdul kalam monument inagurated
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here