ടെന്നീസ് കോർട്ടിൽ നൃത്തം ചെയ്ത് സാനിയ; വീഡിയോ

sania-neha-dance

 

ടെന്നീസ് കോർട്ടിൽ നൃത്തം ചെയ്ത് സാനിയ മിർസ. ഹൈദരാബിലെ തന്റെ ടെന്നീസ് അക്കാദമിയിൽ നടന്ന ഡബ്ലു ടി എ ഫ്യൂച്ചർ സ്റ്റാർസ് ക്ലിനിക്കിനിടെയാണ് താരത്തിന്റെ നൃത്തം. സാനിയയ്ക്ക് ഒപ്പം നൃത്തം ചെയ്തത് ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയായിരുന്നു. അക്കാദമിയിലെ കുട്ടികൾക്കൊപ്പം സാനിയ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top