നിയന്ത്രണമേഖലയിൽ നുഴഞ്ഞ് കയറ്റം; മൂന്ന് പേരെ സൈന്യം വധിച്ചു

loc

നിയന്ത്രണമേഖലയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കൻ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലാണ് നുഴഞ്ഞ് കയറാൻ ശ്രമിച്ചവരെ വധിച്ചത്. ഈ വർഷം 38 നുഴഞ്ഞുകയറ്റക്കാരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top