ദിലീപിനെതിരെ അന്വേഷണം വിജിലൻലസിന്

d cinemas

നടൻ ദിലീപിന്റെ ഡി സിനിമാസ് തിയേറ്ററിനെതിരായ അന്വേഷണം വിജിലൻസ് അന്വേഷിക്കും. തൃശ്ശൂർ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിലീപിനെ കൂടാതെ മുൻ ജില്ലാകലക്ടർ എം എസ് ജയയ്‌ക്കെതിരെയും അന്വേഷിക്കും. സെപ്തംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top