ഭൂമിയുടെ വ്യാജ പ്രമാണം പണയംവെച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തയാള്‍ പൊലീസ് പിടിയില്‍. എടപ്പറ്റ സ്വദേശി മുഹമ്മദലിയെ ആണ് മേലാറ്റൂര്‍...
ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച...
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല. എസ് രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ്...
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്നതില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍ നിര്‍മാണം വിലക്കി. മണ്ണെടുപ്പ്, ഖനനം,...
ഭൂമിയും വീടുമൊക്കെ, ഇല്ലാത്തവര്‍ക്കായി ദാനം ചെയ്ത് മാതൃകയായ നിരവധി പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതില്‍ത്തന്നെ ഉള്ളതില്‍ ചെറിയ ശതമാനം ഇല്ലാത്തവര്‍ക്കായി...
അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റം എതിർക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭൂമാഫിയ. നീതി നടപ്പാക്കേണ്ട പൊലീസും...
ഭൂമി തരംമാറ്റുന്നതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം....
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം...
ചെങ്ങറ പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഭൂരഹിതര്‍ വീണ്ടും സമരരംഗത്ത്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ലഭിച്ചവര്‍ക്ക് പകരം സ്വന്തം നാട്ടില്‍ ഭൂമി...
കേരള ഭൂപതിവ് ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. പട്ടയഭൂമിയിലെ നിര്‍മാണ വിലക്ക് മറികടക്കാനാണ് ഭേദഗതി. 2019 ഓഗസ്റ്റ് 22...