ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പരിക്ക്

gas cylinder blast

കുവൈത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പരിക്കേറ്റു. സാൽമിയയിലെ ബഹുനില കെട്ടിടത്തിലെ ഫഌറ്റിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തിൽ ഫഌറ്റിന്റെ മേൽക്കൂര തകർന്നു. ഗ്യാസ് ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top