ഹർത്താലിൽ അക്രമം; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

media persons attacked in harthal

കോട്ടയത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം.ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടയിലാണ് കയ്യേറ്റമുണ്ടായത്. എസിവി ക്യാമറമാൻ അനിൽ ആലുവയ്ക്ക് നേരെയും ന്യൂസ് 18 ക്യാമറമാൻ ലിബിന് നേരെയുമാണ് ബിജെപി പ്രവർത്തകർ ആക്രമണമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top