ലങ്കൻ മണ്ണിൽ ഇന്ത്യയുടെ വിജയം

ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലങ്കയെ തകർത്ത് ഇന്ത്യൻ ടീം. ശ്രീലങ്കയെ 304 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് ശ്രീലങ്കയുടെ തോൽവി.
550 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 245 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി അശ്വിൻ, ജഡേജ എന്നിവർ മൂന്നു വിക്കറ്റ് സ്വന്തമാക്കി. സെഞ്ച്വറി അടക്കം മികച്ച പ്രകടനം കാഴ്ചവച്ച ശിഖർ ധവാനാണ് കളിയിലെ താരം. സ്കോർ ഇന്ത്യ 600,240/3 ഡിക്ലയേർഡ്, ശ്രീലങ്ക 291, 245.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here