ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതക വീഡിയോ വ്യാജം : പോലീസ്

thalayolaparambu murder case those spreading false video of RSS activist murder will be booked says police

തിരുവനന്തപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് പോലീസ്. ഈ വ്യാജ വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഒപ്പം വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവയും നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

 

 

those spreading false video of RSS activist murder will be booked says police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top