കമൽഹാസനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

Kamal Hassan 100 crore defamation case against kamal hassan

ബിഗ് ബോസിൻറെ തമിഴ് പതിപ്പായ റിയലിറ്റി ഷോയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നടൻ കമൽഹാസൻ, കൊറിയോഗ്രാഫർ ഗായത്രി രഘുറാം എന്നിവരടക്കം ഏഴ് പേർക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ഗായത്രി രഘുറാം ചേരി, ചേരിനിവാസി എന്നീ വാക്കുകൾ ഉപയോഗിച്ചത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ഈ പരാമർശം ഉണ്ടായപ്പോൾ ഷോയിലെ ആതിഥേയനായ കമൽഹാസൻ ഗായത്രി രഘുറാമിനെ തടഞ്ഞില്ല എന്നും നോട്ടീസിൽ പറയുന്നു.

100 crore defamation case against kamal hassan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top