തെന്നിന്ത്യൻ സിനിമകളിൽനിന്ന് ബോളിവുഡിന് ഏറെ പഠിക്കാനുണ്ട് : അക്ഷയ് കുമാർ

Akshay Kumar lends helping hand to the jawans killed at Chhattisgarh akshay kumar begins new insurance scheme for stuntmen

തെന്നിന്ത്യൻ സിനിമകളെ പ്രകീർത്തിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ബോക്‌സ് ഓഫീസ് വിജയങ്ങൾ സൃഷ്ടിക്കുന്നതിൽ തെന്നിന്ത്യൻ സിനിമകളെ കണ്ടുപഠിക്കണമെന്നാണ് അക്ഷയ് ബോളിവുഡിനെ ഉപദേശിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രചാരണത്തിനിടെയാണ് പരാമർശം. ബോളിവുഡിന്റെ മോശം വിജയശതമാനത്തെകുറിച്ച് മാധ്യമപ്രവർത്തകർ അക്ഷയോട് ചോദിക്കുകയായിരുന്നു.

toilet ek prem kathaതെന്നിന്ത്യയിൽനിന്ന് ബോളിവുഡ് ധാരാളം പഠിക്കാനുണ്ട്. ബോളിവുഡ് എടുക്കുന്ന വിഷയങ്ങളാണ് പരാജയങ്ങൾക്ക് കാരണമെന്നും അക്ഷയ് കുമാർ പറഞ്ഞു. ബോളിവുഡിന് വിജയശതമാനം കുറഞ്ഞ വർഷമാണ് ഇതുവരെ 2017.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top