പിയു ചിത്രയുടെ ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്

pu-chithra

പിയു ചിത്രയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു. കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ചിന് വിട്ടത്. അതേസമയം സത്യവാങ്മൂലം നല്‍കാന്‍ ഫെ‍ഡറേഷന്‍ കൂടുതല്‍ സമയം തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top