വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽ വിൻസന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News