റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

reserve bank loan policy today reserve bank decreases currency printing

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. പുതുക്കിയ റിപ്പോ നിരക്ക് ആറ് ശതമാനം. പുതുക്കിയ റിവേഴ്സ് റിപ്പോ നിരക്ക് 5.75 ആണ്. ഭവന-വാഹന പലിശ നിരക്ക് കുറഞ്ഞേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top