Advertisement

സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

August 3, 2017
Google News 1 minute Read
H1N1 fever grips Kerala more than 30 dead cholera in kerala

കേരളത്തിൽ കോളറ പടർന്ന് പിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ ബാധിതരെ കണ്ടെത്തി. അവിടെയുണ്ടായ മരണങ്ങൾ കോളറ ബാധിച്ചാണെന്ന് കണ്ടെത്തി. കോഴിക്കോട് അഞ്ച് കോളറ ബാധിതരെ കണ്ടെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ഡിഎംഒ മാർക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് കൊടുത്തു.

 

 

cholera in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here