യെമനില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു; ജനുവരി മുതല്‍ ഇതുവരെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോളറ ബാധിച്ചതായി കണക്കുകള്‍ May 14, 2019

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു. ജനുവരി മുതല്‍ ഇതുവരെ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോളറ...

വയനാട് ജില്ലയിൽ കോളറയും സ്ഥിരീകരിച്ചു May 9, 2019

വയനാട് ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ കോളറയും സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്.മൂപ്പൈനാട് തേയില തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്.ആരോഗ്യവകുപ്പ്...

സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം August 3, 2017

കേരളത്തിൽ കോളറ പടർന്ന് പിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ ബാധിതരെ കണ്ടെത്തി. അവിടെയുണ്ടായ മരണങ്ങൾ കോളറ ബാധിച്ചാണെന്ന്...

കുറ്റിപ്പുറത്തെ കിണറുകളില്‍ കോളറ ബാക്ടീരിയ സാന്നിധ്യം June 23, 2017

കു​റ്റി​പ്പു​റ​ത്ത് വീ​ണ്ടും കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്​​ഥി​രീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളിലെ വെ​ള്ള​ത്തി​ലാ​ണ് കോ​ള​റ​ക്ക് കാ​ര​ണ​മാ​യ വി​ബ്രി​യോ കോ​ള​റ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്....

കേരളത്തിൽ എച1എൻ1 രോഗം പിടിമുറുക്കുന്നു; മരണം 30 കടന്നു May 13, 2017

കേരളത്തിൽ എച്1എൻ1 രോഗം വ്യാപിക്കുന്നു. പത്തനം തിട്ട ചെറുകോൽ സ്വ ദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1...

Top