സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ഇന്ന്

cpm cpm dharna against slaughter cpm office attack hartal olavanna cpm state committee meet today

സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ഇന്നാരംഭിക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ തലസ്ഥാനത്തെ അക്രമസംഭവങ്ങൾ, സർക്കാരിന്റെ പ്രവർത്തനങ്ങൾ, മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ ആക്രോശം എന്നിവ ചർച്ചയായേക്കും.

പാർട്ടി സമ്മേളനങ്ങളുടെ സമയക്രമം തീരുമാനിക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

 

 

cpm state committee meet today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top