കമ്മലിട്ടു കൊടുക്കാൻ നിന്നുകൊടുത്തപ്പോൾ ഇത്തരത്തിലൊരു പണി കിട്ടുമെന്ന് അവൻ വിചാരിച്ച് കാണില്ല !!

shocking robbery scene CCTV footage

കടകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ, മോഷണം, പൊട്ടിത്തെറി, വഴക്ക്, അടി, ഇടി തുടങ്ങിയവയെല്ലാം സിസിടിവി ദൃശ്യങ്ങളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് കാണാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് ഇതും. ഒരു സ്ത്രീ കടയിൽ വന്ന് കമ്മൽ വാങ്ങിക്കുന്നതാണ് രംഗം. കടക്കാരൻ കമ്മിലിടിക്കുമ്പോൾ സ്ത്രീ അതിന് സമ്മതിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം എന്തിനുവേണ്ടി എന്നതാണ് വീഡിയോയിലെ ട്വിസ്റ്റ് !!

കമ്മലിട്ടു കൊടുക്കാൻ നിന്നുകൊടുത്തപ്പോൾ ഇത്തരത്തിലൊരു പണി തിരിച്ചുകിട്ടുമെന്ന് അവൻ വിചാരിച്ച് കാണില്ല !!

 

shocking robbery scene CCTV footage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top