കേന്ദ്രം കെണി മുറുക്കി; തിരച്ചടിയ്ക്കാൻ കർണാടക സർക്കാരും

siddaramaiah

കർണാടക മന്ത്രി ഡി കെ ശവകുമാറിന്റെ വീടുകളിൽ നടന്നുവരുന്ന ആദായനികുതി വകുപ്പ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്. തിരിച്ചടിയ്ക്കാനും കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തുടർന്ന് ബിജെപി, ജനതാദൾ എസ് നേതാക്കൾക്കെതിരെ നിലവിലുള്ള കേസുകളിൽ തുടർനടപടിയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യദ്യൂരപ്പ അടക്കം 17 നേതാക്കൾക്കെതിരെ ലോകായുക്തയിൽ ലഭിച്ച പരാതിയിലാണ് നടപടിയ്ക്ക് നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top