കോഴിക്കോട് ലോറി അപകടത്തിൽ ഒരാൾ മരിച്ചു

accident tipper lorry hit mother child

കോഴിക്കോട് ലോറി അപകടത്തിൽ ഒരാൾ മരിച്ചു. ദേശീയപാതയിൽ വെങ്ങളത്തിന് സമീപം ലോറിയ്ക്ക് പിന്നിൽ ലോറി ഇടിച്ച് കയറിയാണ് അപകടം. ലോറിയുടെ ക്ലീനർ ആണ് മരിച്ചത്. ഇയാൾ കർണാടക സ്വദേശിയാണ്. പോലീസ്‌ സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top