കോഴിക്കോട് താമരശ്ശേരിയിൽ ബസും ജീപ്പും കൂട്ടിയിടിച്ചു; 3 പേർ മരിച്ചു

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi hyderabad accident 6 injured pariyaram national highway accident ksrtc bus and fuel tank accident twenty one year old died in accident accident in kottarakkara ras al khaimah

കോഴിക്കോട് താമരശ്ശേരിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്ന് കൽപ്പറ്റയ്ക്ക് പോവുകയായിരുന്ന ബസും വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ജീപ്പുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

 

Kozhikode thamarassery bus jeep accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top