മേധാ പട്കറിന്റെ നിരാഹാരം പത്താം ദിവസത്തിലേക്ക്, അരോഗ്യനിലയില്‍ ആശങ്ക

ഗുജറാത്തില്‍ നിരാഹാരത്തില്‍ തുടരുന്ന മേധ പട്കറുടെ അരോഗ്യനില വഷളാകുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിന് അടിയിലാകുന്ന പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഗ്രാമമായ ചിക്കാല്‍ദയിലാണ് മേധ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. രക്തസമ്മര്‍ദ്ധവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ് കുറഞ്ഞു. 11പേരാണ് മേധയ്ക്കൊപ്പം നിരാഹരസമരത്തിലുള്ളത്,
medha patkar hunger strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here