സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ്...
മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി മുന്നോട്ട്പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനെതിരെ സാമൂഹ്യ പ്രവർത്തകയായ മേധ പട്കർ...
ട്വന്റിഫോർ പ്രതിനിധി വിനീത വി.ജിക്കെതിരായി കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ. പൊലീസ് നടപടി...
മണിപ്പൂരിലേത് കേവലം വർഗീയ സംഘർഷം അല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മേധാ പട്കർ 24നോട് പറഞ്ഞു. കുക്കി വിഭാഗത്തിന്റെ...
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ ലൈനല്ല കേരളത്തിന്റേത് ഡാര്‍ക് ലൈനാണ്. പദ്ധതിയില്‍ സര്‍ക്കാരിന് പോലും...
സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്ഥിതി പ്രവർത്തക മേധ പട്കർ ഉദ്ഘാടനം...
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന്...
സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു....
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേധാ...
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇടത് നേതാക്കളുടേതടക്കമുള്ള അറസ്റ്റുകളെ അപലപിച്ച് സാമൂഹ്യ പ്രവര്‍ത്തക മേധ പട്ക്കര്‍. സമാധാനപൂര്‍വ്വം നടക്കുന്ന സമരത്തെ എങ്ങനെ...