പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു.

kashmir terrorist attack 4 killed pak attack loc india fights back kashmir poonch pak ceasefire violation india attacks pakistan posts and killed 3 pak soldiers

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്ബയുടെ അംഗമായ ഉമറിനെയാണ് സൈന്യം വധിച്ചത്. പുല്‍വാമ ജില്ലയിലെ സാംബൂര പ്രദേശത്താണ് ഏറ്റമുട്ടല്‍ നടന്നത്. ഇവിടെ നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തിട്ടുണ്ട്.

പ്രാദേശിക പൊലിസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ സൈനിക ഓപറേഷനിലാണ് ഇയാളെ വധിച്ചത്.

Attack in pulwama one terrorist killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top