എം വിന്‍സെന്റിന്റെ ജാമ്യം വീണ്ടും തള്ളി

m vincent

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എയ്ക്ക് ജാമ്യമില്ല.  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

ജൂലൈ 22നാണ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top