വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; രണ്ട് പേര് അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം 2 പേരെ ഷാഡോ പോലീസ് പിടിച്ചു. കമലേഷ് കൃഷ്ണ, ഹരി എന്നിവരാണ് അറസ്റ്റിലായത്. പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസില്‍ സനീഷം എന്നയാളും പോലീസ് പിടിയിലായി. മൂന്ന് പ്രതികളെയും പൂജപ്പുര സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ മ്യൂസിയം സ്റ്റേഷനിലേക്ക് കൈമാറും.
two booked for fake certificate making
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here