സ്‌കൂളുകളിൽ യോഗ നിർബന്ധമില്ല :സുപ്രീം കോടതി

state initiates yoga teaching from this year says education minister yoga not mandatory in school says sc

സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ സ്‌കൂളികളിൽ എന്തൊക്കെ പഠിപ്പിക്കണമെന്ന് കോടതിയല്ല മറിച്ച് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

 

 

yoga not mandatory in school says sc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top